പെരുമ്പാവൂരിലെ കൊലപാതകം ക്രൂര പീഡനത്തിന് ശേഷം | Oneindia Malayalam

2019-11-27 188

More details on perumbavoor case
പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി യുവതിയെ തലയ്ക്കടിച്ച് കൊന്നത് ബലാത്സംഗത്തിന് ശേഷം. ഹോട്ടല്‍ തുറക്കാനെത്തിയ ജീവനക്കാരന്‍ ചോരയില്‍ കുളിച്ച് നഗ്നമായി കിടക്കുന്ന ശരീരം കണ്ട് ഭയന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.